Skip to main content

فَاَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاۤءِ اِنْ كُنْتَ مِنَ الصّٰدِقِيْنَ ۗ   ( الشعراء: ١٨٧ )

fa-asqiṭ
فَأَسْقِطْ
Then cause to fall
എന്നാല്‍ (അതുകൊണ്ടു) നീ വീഴ്ത്തുക
ʿalaynā
عَلَيْنَا
upon us
ഞങ്ങളില്‍, ഞങ്ങളുടെമേല്‍
kisafan
كِسَفًا
fragments
തുണ്ടങ്ങളെ, കഷ്ണങ്ങളെ
mina l-samāi
مِّنَ ٱلسَّمَآءِ
of the sky
ആകാശത്തുനിന്ന്
in kunta
إِن كُنتَ
if you are
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
of the truthful"
സത്യവാന്‍മാരില്‍നിന്നു, സത്യവാദികളില്‍ (പെട്ടവന്‍)

Fa asqit 'alainaa kisafam minas samaaa'i in kunta minas saadiqeen (aš-Šuʿarāʾ 26:187)

English Sahih:

So cause to fall upon us fragments of the sky, if you should be of the truthful." (Ash-Shu'ara [26] : 187)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ആകാശത്തിന്റെ ചില കഷണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ വീഴ്ത്തുക, നീ സത്യവാദിയെങ്കില്‍.'' (അശ്ശുഅറാഅ് [26] : 187)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ ‍നീ വീഴ്ത്തുക.