Skip to main content

وَاِنَّهٗ لَفِيْ زُبُرِ الْاَوَّلِيْنَ   ( الشعراء: ١٩٦ )

wa-innahu
وَإِنَّهُۥ
And indeed it
നിശ്ചയമായും അതു
lafī zuburi
لَفِى زُبُرِ
surely (is) in (the) Scriptures
ഗ്രന്ഥങ്ങളിലുണ്ടു, ഏടുകളില്‍ തന്നെയുണ്ടു
l-awalīna
ٱلْأَوَّلِينَ
(of) the former (people)
പൂര്‍വ്വികന്‍മാരുടെ, മുന്‍ഗാമികളുടെ

Wa innahoo lafee Zuburil awwaleen (aš-Šuʿarāʾ 26:196)

English Sahih:

And indeed, it is [mentioned] in the scriptures of former peoples. (Ash-Shu'ara [26] : 196)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇതുണ്ട്. (അശ്ശുഅറാഅ് [26] : 196)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്. ‌[1]

[1] വിശുദ്ധ ഖുര്‍ആന്റെ അവതരണത്തെ പറ്റി സൂചിപ്പിക്കുന്നതും, അതിന്റെ സത്യതയ്ക്ക് സാക്ഷ്യം വഹിക്കുന്നതുമായ പല വചനങ്ങളും പൂര്‍വ്വവേദങ്ങളിലുണ്ട്.