Skip to main content

وَتَوَكَّلْ عَلَى الْعَزِيْزِ الرَّحِيْمِ ۙ   ( الشعراء: ٢١٧ )

watawakkal
وَتَوَكَّلْ
And put (your) trust
നീ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക
ʿalā l-ʿazīzi
عَلَى ٱلْعَزِيزِ
in the All-Mighty
പ്രതാപശാലിയുടെമേല്‍
l-raḥīmi
ٱلرَّحِيمِ
the Most Merciful
കരുണാനിധിയായ

Wa tawakkal alal 'Azeezir Raheem (aš-Šuʿarāʾ 26:217)

English Sahih:

And rely upon the Exalted in Might, the Merciful, (Ash-Shu'ara [26] : 217)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പ്രതാപിയും ദയാപരനുമായ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. (അശ്ശുഅറാഅ് [26] : 217)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പ്രതാപിയും കരുണ ചൊരിയുന്നവനുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും ചെയ്യുക.