Skip to main content

قَالُوْٓا اٰمَنَّا بِرَبِّ الْعٰلَمِيْنَ ۙ   ( الشعراء: ٤٧ )

qālū
قَالُوٓا۟
They said
അവര്‍ പറഞ്ഞു
āmannā
ءَامَنَّا
"We believe
ഞങ്ങള്‍ വിശ്വസിച്ചു
birabbi l-ʿālamīna
بِرَبِّ ٱلْعَٰلَمِينَ
in (the) Lord (of) the worlds
ലോകരക്ഷിതാവില്‍

Qaalooo aamannaa bi Rabbil 'aalameen (aš-Šuʿarāʾ 26:47)

English Sahih:

They said, "We have believed in the Lord of the worlds, (Ash-Shu'ara [26] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു. (അശ്ശുഅറാഅ് [26] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ‍ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.