Skip to main content

فَكُبْكِبُوْا فِيْهَا هُمْ وَالْغَاوٗنَ ۙ   ( الشعراء: ٩٤ )

fakub'kibū
فَكُبْكِبُوا۟
Then they will be overturned
അങ്ങനെ (അപ്പോള്‍) അവര്‍ കമഴ്ത്തി വീഴ്ത്തപ്പെടും, മറിച്ചിടപ്പെടും
fīhā
فِيهَا
into it
അതില്‍
hum
هُمْ
they
അവര്‍, അവരും തന്നെ
wal-ghāwūna
وَٱلْغَاوُۥنَ
and the deviators
ദുര്‍മാര്‍ഗ്ഗികളും, വഴികെട്ടവരും

Fakubkiboo feehaa hum walghaawoon (aš-Šuʿarāʾ 26:94)

English Sahih:

So they will be overturned into it [i.e., Hellfire], they and the deviators. (Ash-Shu'ara [26] : 94)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ ആ ദുര്‍മാര്‍ഗികളെയും അവരുടെ ആരാധ്യരെയും അതില്‍ മുഖംകുത്തി വീഴ്ത്തും. (അശ്ശുഅറാഅ് [26] : 94)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ ‍(നരകത്തില്‍ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്.‌