Skip to main content

وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَآ اَرَى الْهُدْهُدَۖ اَمْ كَانَ مِنَ الْغَاۤىِٕبِيْنَ   ( النمل: ٢٠ )

watafaqqada
وَتَفَقَّدَ
And he inspected
അദ്ദേഹം പരിശോധിച്ചു
l-ṭayra
ٱلطَّيْرَ
the birds
പക്ഷികളെ
faqāla
فَقَالَ
and said
അപ്പോള്‍ (എന്നിട്ടു) പറഞ്ഞു
mā liya
مَا لِىَ
"Why "Why
എനിക്കെന്താണ്
lā arā
لَآ أَرَى
not I see
ഞാന്‍ കാണുന്നില്ല
l-hud'huda
ٱلْهُدْهُدَ
the hoopoe
മരക്കൊത്തിയെ
am kāna
أَمْ كَانَ
or is he
അഥവാ അതായിരിക്കുന്നുവോ
mina l-ghāibīna
مِنَ ٱلْغَآئِبِينَ
from the absent?
ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍

Wa tafaqqadat taira faqaala maa liya laaa aral hud hud, am kaana minal ghaaa'ibeen (an-Naml 27:20)

English Sahih:

And he took attendance of the birds and said, "Why do I not see the hoopoe – or is he among the absent? (An-Naml [27] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇതെന്തുപറ്റി? ആ മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ. അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ? (അന്നംല് [27] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്തുപറ്റി? 'ഹുദ്ഹുദി'നെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടുപോയ കൂട്ടത്തിലാണോ?