Skip to main content

بَلِ ادّٰرَكَ عِلْمُهُمْ فِى الْاٰخِرَةِۗ بَلْ هُمْ فِيْ شَكٍّ مِّنْهَاۗ بَلْ هُمْ مِّنْهَا عَمُوْنَ ࣖ   ( النمل: ٦٦ )

bali
بَلِ
Nay
എങ്കിലും, എന്നാല്‍
iddāraka
ٱدَّٰرَكَ
is arrested
പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു
ʿil'muhum
عِلْمُهُمْ
their knowledge
അവരുടെ അറിവു
fī l-ākhirati
فِى ٱلْءَاخِرَةِۚ
of the Hereafter?
പരലോകത്തില്‍
bal hum
بَلْ هُمْ
Nay they
എങ്കിലും അവര്‍
fī shakkin
فِى شَكٍّ
(are) in doubt
സംശയത്തിലാണ്
min'hā
مِّنْهَاۖ
about it
അതിനെക്കുറിച്ചു
bal hum
بَلْ هُم
Nay they
എങ്കിലും അവര്‍
min'hā
مِّنْهَا
about it
അതിനെപ്പറ്റി
ʿamūna
عَمُونَ
(are) blind
അന്ധന്മാരാണ്

Balid daaraka 'ilmuhum fil Aakhirah; bal hum fee shakkim minhaa bal hum minhaa 'amoon (an-Naml 27:66)

English Sahih:

Rather, their knowledge is arrested concerning the Hereafter. Rather, they are in doubt about it. Rather, they are, concerning it, blind. (An-Naml [27] : 66)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നല്ല; പരലോകത്തെപ്പറ്റിയുള്ള അറിവേ അവര്‍ക്കില്ല. അവരിപ്പോഴും അതേക്കുറിച്ച് സംശയത്തിലാണ്. അല്ല, അവര്‍ അതേപ്പറ്റി തികഞ്ഞ അന്ധതയിലാണ്. (അന്നംല് [27] : 66)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്‌.[1] അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ.

[1] 'ഇദ്ദാറക' എന്ന പദത്തിന് എത്തി, തീര്‍ന്നു, പൂര്‍ത്തിയായി എന്നൊക്കെ അര്‍ത്ഥമുണ്ട്. 'പരലോകത്തിന്റെ കാര്യത്തില്‍ അവരുടെ അറിവൊക്കെ അപര്യാപ്തമായിരിക്കുന്നു' എന്നും, 'അവരുടെ അറിവ് ആകെക്കൂടി പരലോക നിഷേധത്തിലാണ് എത്തിയിരിക്കുന്നത്' എന്നും വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.