Skip to main content

قُلْ اَرَءَيْتُمْ اِنْ جَعَلَ اللّٰهُ عَلَيْكُمُ النَّهَارَ سَرْمَدًا اِلٰى يَوْمِ الْقِيٰمَةِ مَنْ اِلٰهٌ غَيْرُ اللّٰهِ يَأْتِيْكُمْ بِلَيْلٍ تَسْكُنُوْنَ فِيْهِ ۗ اَفَلَا تُبْصِرُوْنَ   ( القصص: ٧٢ )

qul
قُلْ
Say
പറയുക
ara-aytum
أَرَءَيْتُمْ
"Have you seen
നിങ്ങള്‍ കണ്ടുവോ
in jaʿala l-lahu
إِن جَعَلَ ٱللَّهُ
if Allah made Allah made
അല്ലാഹു ആക്കിയാല്‍
ʿalaykumu
عَلَيْكُمُ
for you
നിങ്ങളുടെ മേല്‍
l-nahāra
ٱلنَّهَارَ
the day
പകലിനെ
sarmadan
سَرْمَدًا
continuous
സദാസമയത്തും, നിത്യം
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
till (the) Day (of) the Resurrection
ഖിയാമത്തുനാള്‍ വരെ
man ilāhun
مَنْ إِلَٰهٌ
who (is the) god
ഏതൊരു ഇലാഹാണ്
ghayru l-lahi
غَيْرُ ٱللَّهِ
besides Allah
അല്ലാഹു അല്ലാത്ത
yatīkum
يَأْتِيكُم
who could bring you
നിങ്ങള്‍ക്കു കൊണ്ടുവരുക
bilaylin
بِلَيْلٍ
night
ഒരു രാത്രി യെ
taskunūna
تَسْكُنُونَ
(for) you (to) rest
നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന
fīhi
فِيهِۖ
in it?
അതില്‍
afalā tub'ṣirūna
أَفَلَا تُبْصِرُونَ
Then will not you see?"
അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ

Qul ara'aitum in ja'alal laahu 'alaikumun nahaara sarmadan ilaa Yawmil Qiyaamati man ilaahun ghairul laahi yaateekum bilailin taskunoona feehi afalaa tubsiroon (al-Q̈aṣaṣ 28:72)

English Sahih:

Say, "Have you considered: if Allah should make for you the day continuous until the Day of Resurrection, what deity other than Allah could bring you a night in which you may rest? Then will you not see?" (Al-Qasas [28] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അല്ലാഹു നിങ്ങളില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ നിങ്ങള്‍ക്കു വിശ്രമത്തിനു രാവിനെ കൊണ്ടുവന്നുതരാന്‍ അല്ലാഹുവെക്കൂടാതെ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കണ്ടറിയുന്നില്ലേ? (അല്‍ഖസ്വസ്വ് [28] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രി കൊണ്ടുവന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?