Skip to main content

بَلِ اللّٰهُ مَوْلٰىكُمْ ۚ وَهُوَ خَيْرُ النّٰصِرِيْنَ   ( آل عمران: ١٥٠ )

bali l-lahu
بَلِ ٱللَّهُ
Nay Allah
എങ്കിലും (പക്ഷേ- എന്നാല്‍) അല്ലാഹു
mawlākum
مَوْلَىٰكُمْۖ
(is) your Protector
നിങ്ങളുടെ യജമാനനാകുന്നു
wahuwa
وَهُوَ
and He
അവനാകട്ടെ
khayru l-nāṣirīna
خَيْرُ ٱلنَّٰصِرِينَ
(is the) best (of) the Helpers
സഹായികളില്‍ ഉത്തമനാണ്

Balil laahu mawlaakum wa Huwa khairun naasireen (ʾĀl ʿImrān 3:150)

English Sahih:

But Allah is your protector, and He is the best of helpers. (Ali 'Imran [3] : 150)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. സഹായികളില്‍ ഏറെ നല്ലവനും അവന്‍ തന്നെ. (ആലുഇംറാന്‍ [3] : 150)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളില്‍ ഉത്തമന്‍.