Skip to main content

اَفَمَنِ اتَّبَعَ رِضْوَانَ اللّٰهِ كَمَنْۢ بَاۤءَ بِسَخَطٍ مِّنَ اللّٰهِ وَمَأْوٰىهُ جَهَنَّمُ ۗ وَبِئْسَ الْمَصِيْرُ   ( آل عمران: ١٦٢ )

afamani
أَفَمَنِ
So is (the one) who
അപ്പോള്‍ (എന്നാല്‍) യാതൊരുവനോ
ittabaʿa
ٱتَّبَعَ
pursues
പിന്‍പറ്റിയ
riḍ'wāna l-lahi
رِضْوَٰنَ ٱللَّهِ
(the) pleasure (of) Allah
അല്ലാഹുവിന്‍റെ പ്രീതിയെ
kaman bāa
كَمَنۢ بَآءَ
like (the one) who draws
മടങ്ങിയ(നേടിയ)വനെപ്പോലെ
bisakhaṭin
بِسَخَطٍ
on (himself) wrath
ക്രോധവുമായി
mina l-lahi
مِّنَ ٱللَّهِ
of Allah
അല്ലാഹുവില്‍ നിന്ന്
wamawāhu
وَمَأْوَىٰهُ
and his abode
അവന്‍റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം
jahannamu
جَهَنَّمُۚ
(is) hell
ജഹന്നമാകുന്നു
wabi'sa
وَبِئْسَ
and wretched
എത്രയോ ചീത്ത
l-maṣīru
ٱلْمَصِيرُ
(is) the destination?
(ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം

Afamanit taba'a Ridwaanal laahi kamam baaa'a bisakhatim minal laahi wa maawaahu Jahannam; wa bi'sal maseer (ʾĀl ʿImrān 3:162)

English Sahih:

So is one who pursues the pleasure of Allah like one who brings upon himself the anger of Allah and whose refuge is Hell? And wretched is the destination. (Ali 'Imran [3] : 162)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ പ്രീതി പിന്തുടര്‍ന്നവന്‍ ദൈവകോപവുമായി മടങ്ങിവന്നവനെപ്പോലെയാണോ? അവന്റെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം! (ആലുഇംറാന്‍ [3] : 162)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ പ്രീതിയെ പിന്തുടര്‍ന്ന ഒരുവന്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായ വാസസ്ഥലം നരകമായവനെപ്പോലെയാണോ? അത് എത്ര ചീത്ത സങ്കേതം.