Skip to main content

وَيُعَلِّمُهُ الْكِتٰبَ وَالْحِكْمَةَ وَالتَّوْرٰىةَ وَالْاِنْجِيْلَۚ  ( آل عمران: ٤٨ )

wayuʿallimuhu
وَيُعَلِّمُهُ
And He will teach him
അവന്‍ അവനു പഠിപ്പിക്കുകയും ചെയ്യും
l-kitāba
ٱلْكِتَٰبَ
the Book
ഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
and [the] wisdom
വിജ്ഞാനവും
wal-tawrāta
وَٱلتَّوْرَىٰةَ
and the Taurat
തൗറാത്തും
wal-injīla
وَٱلْإِنجِيلَ
and the Injeel
ഇന്‍ജീലും

Wa yu'allimuhul Kitaaba wal Hikmata wat Tawraata wal Injeel (ʾĀl ʿImrān 3:48)

English Sahih:

And He will teach him writing and wisdom and the Torah and the Gospel (Ali 'Imran [3] : 48)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. (ആലുഇംറാന്‍ [3] : 48)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന് (ഈസാക്ക്‌) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും[1] പഠിപ്പിക്കുകയും ചെയ്യും.

[1] ബൈബിള്‍ പഴയ നിയമമാണ് തൗറാത്ത് (തോറാ) എന്നും, പുതിയ നിയമമാണ് ഇന്‍ജീല്‍ എന്നുമാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈസാ നബി(عليه السلام)ക്കും മൂസാ നബി(ليه السلام)ക്കും അല്ലാഹുവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശത്തിനു പുറമെ പുരോഹിതന്‍മാരും ചരിത്രകാരന്‍മാരും കൂട്ടിച്ചേര്‍ത്ത ചില അംശങ്ങളും ഇന്നത്തെ ബൈബിളില്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് ബൈബിളിൻ്റെയും ക്രൈസ്തവ സഭകളുടെയും ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.