Skip to main content

اِنَّ اللّٰهَ لَا يَخْفٰى عَلَيْهِ شَيْءٌ فِى الْاَرْضِ وَلَا فِى السَّمَاۤءِ  ( آل عمران: ٥ )

inna l-laha
إِنَّ ٱللَّهَ
Indeed Allah -
നിശ്ചയമായും അല്ലാഹു
lā yakhfā ʿalayhi
لَا يَخْفَىٰ عَلَيْهِ
not is hidden from Him
അവന്‍റെ മേല്‍ അവ്യക്തമാകയില്ല (മറഞ്ഞുപോകുന്നതല്ല)
shayon
شَىْءٌ
anything
ഒരു വസ്തുവും
fī l-arḍi
فِى ٱلْأَرْضِ
in the earth
ഭൂമിയില്‍
walā fī l-samāi
وَلَا فِى ٱلسَّمَآءِ
and not in the heaven
ആകാശത്തിലുമില്ല

Innal laaha laa yakhfaa 'alaihi shai'un fil ardi wa laa fis samaaa' (ʾĀl ʿImrān 3:5)

English Sahih:

Indeed, from Allah nothing is hidden in the earth nor in the heaven. (Ali 'Imran [3] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭൂമിയിലോ ആകാശത്തോ അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്ന ഒന്നും തന്നെയില്ല; തീര്‍ച്ച. (ആലുഇംറാന്‍ [3] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച.