Skip to main content

تَتَجَافٰى جُنُوْبُهُمْ عَنِ الْمَضَاجِعِ يَدْعُوْنَ رَبَّهُمْ خَوْفًا وَّطَمَعًاۖ وَّمِمَّا رَزَقْنٰهُمْ يُنْفِقُوْنَ  ( السجدة: ١٦ )

tatajāfā
تَتَجَافَىٰ
Forsake
അകന്നുപോകും
junūbuhum
جُنُوبُهُمْ
their sides
അവരുടെ പാര്‍ശ്വങ്ങള്‍
ʿani l-maḍājiʿi
عَنِ ٱلْمَضَاجِعِ
from (their) beds;
കിടപ്പുസ്ഥാനങ്ങളില്‍നിന്നു
yadʿūna
يَدْعُونَ
they call
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു
rabbahum
رَبَّهُمْ
their Lord
തങ്ങളുടെ രക്ഷിതാവിനെ
khawfan
خَوْفًا
(in) fear
പേടിയാല്‍, ഭയന്ന്
waṭamaʿan
وَطَمَعًا
and hope
ആശയാലും, ആഗ്രഹിച്ചും
wamimmā razaqnāhum
وَمِمَّا رَزَقْنَٰهُمْ
and out of what We have provided them
നാം അവര്‍ക്കു നല്‍കിയതില്‍നിന്നു
yunfiqūna
يُنفِقُونَ
they spend
അവര്‍ ചിലവഴിക്കയും ചെയ്യും

Tatajaafaa junoobuhum 'anil madaaji'i yad'oona rabbahum khawfanw wa tama'anw wa mimmaa razaqnaahum yunfiqoon (as-Sajdah 32:16)

English Sahih:

Their sides part [i.e., they arise] from [their] beds; they supplicate their Lord in fear and aspiration, and from what We have provided them, they spend. (As-Sajdah [32] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും. (അസ്സജദ [32] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌.[1] അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.

[1] ലോകം നിദ്രയില്‍ ആണ്ടിരിക്കെ അവര്‍ ശയ്യകള്‍ വിട്ട് പ്രാര്‍ത്ഥനാനിരതരായി ഉണര്‍ന്നിരിക്കുമെന്നര്‍ത്ഥം.