Skip to main content

يَسْـَٔلُكَ النَّاسُ عَنِ السَّاعَةِۗ قُلْ اِنَّمَا عِلْمُهَا عِنْدَ اللّٰهِ ۗوَمَا يُدْرِيْكَ لَعَلَّ السَّاعَةَ تَكُوْنُ قَرِيْبًا   ( الأحزاب: ٦٣ )

yasaluka
يَسْـَٔلُكَ
Ask you
നിന്നോടു ചോദിക്കുന്നു, ചോദിക്കും
l-nāsu
ٱلنَّاسُ
the people
മനുഷ്യര്‍
ʿani l-sāʿati
عَنِ ٱلسَّاعَةِۖ
about the Hour
അന്ത്യസമയത്തെപ്പറ്റി
qul
قُلْ
Say
പറയുക
innamā ʿil'muhā
إِنَّمَا عِلْمُهَا
"Only its knowledge
നിശ്ചയമായും അതിന്‍റെ അറിവു, വിവരം
ʿinda l-lahi
عِندَ ٱللَّهِۚ
(is) with Allah
അല്ലാഹുവിങ്കല്‍ മാത്രമാണ്
wamā
وَمَا
And what
എന്തൊന്നാണ്
yud'rīka
يُدْرِيكَ
will make you know?
നിനക്കറിയിച്ചു തരുന്നതു
laʿalla l-sāʿata
لَعَلَّ ٱلسَّاعَةَ
Perhaps the Hour
അന്ത്യസമയം ആയേക്കാം
takūnu
تَكُونُ
is
ഉണ്ടാവുക
qarīban
قَرِيبًا
near"
അടുത്തു

Yas'alukan naasu 'anis Saa'ati qul innamaa 'ilmuhaa 'indal laah; wa maa yudreeka la'allas Saa'ata takoonu qareebaa (al-ʾAḥzāb 33:63)

English Sahih:

People ask you concerning the Hour. Say, "Knowledge of it is only with Allah. And what may make you perceive? Perhaps the Hour is near." (Al-Ahzab [33] : 63)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ജനം അന്ത്യദിനത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: ''അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ.'' അതേപ്പറ്റി നിനക്കെന്തറിയാം? ഒരുവേള അത് വളരെ അടുത്തുതന്നെയായേക്കാം. (അല്‍അഹ്സാബ് [33] : 63)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് (അതിനെപ്പറ്റി) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.