Skip to main content

اِنَّ اللّٰهَ لَعَنَ الْكٰفِرِيْنَ وَاَعَدَّ لَهُمْ سَعِيْرًاۙ   ( الأحزاب: ٦٤ )

inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
laʿana l-kāfirīna
لَعَنَ ٱلْكَٰفِرِينَ
has cursed the disbelievers
അവിശ്വാസികളെ ശപിച്ചിരിക്കുന്നു
wa-aʿadda lahum
وَأَعَدَّ لَهُمْ
and has prepared for them
അവര്‍ക്കു ഒരുക്കുകയും ചെയ്തിരിക്കുന്നു
saʿīran
سَعِيرًا
a Blaze
ജ്വലിക്കുന്ന തീ

Innal laaha la'anal kaafireena wa a'adda lahum sa'eeraa (al-ʾAḥzāb 33:64)

English Sahih:

Indeed, Allah has cursed the disbelievers and prepared for them a Blaze. (Al-Ahzab [33] : 64)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് കത്തിക്കാളുന്ന നരകത്തീ ഒരുക്കിയിട്ടുമുണ്ട്. (അല്‍അഹ്സാബ് [33] : 64)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.