Skip to main content

اِنَّ اَصْحٰبَ الْجَنَّةِ الْيَوْمَ فِيْ شُغُلٍ فٰكِهُوْنَ ۚ   ( يس: ٥٥ )

inna aṣḥāba l-janati
إِنَّ أَصْحَٰبَ ٱلْجَنَّةِ
Indeed (the) companions (of) Paradise
നിശ്ചയമായും സ്വര്‍ഗ്ഗക്കാര്‍
l-yawma
ٱلْيَوْمَ
this Day
അന്ന്
fī shughulin
فِى شُغُلٍ
[in] will be occupied
ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍
fākihūna
فَٰكِهُونَ
(in) amusement
സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും

Inna Ashaabal jannatil Yawma fee shughulin faakihoon (Yāʾ Sīn 36:55)

English Sahih:

Indeed the companions of Paradise, that Day, will be amused in [joyful] occupation – (Ya-Sin [36] : 55)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയംവേണ്ട; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും. (യാസീന്‍ [36] : 55)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും.