Skip to main content

فَاِنَّهُمْ يَوْمَىِٕذٍ فِى الْعَذَابِ مُشْتَرِكُوْنَ  ( الصافات: ٣٣ )

fa-innahum
فَإِنَّهُمْ
Then indeed they
എന്നാല്‍ അവര്‍
yawma-idhin
يَوْمَئِذٍ
that Day
അന്നത്തെ ദിവസം
fī l-ʿadhābi
فِى ٱلْعَذَابِ
in the punishment
ശിക്ഷയില്‍
mush'tarikūna
مُشْتَرِكُونَ
(will be) sharers
പങ്കുചേര്‍ന്നവരാണ്, കൂട്ടുകാരാണ്

Fa innahum Yawma'izin fil'azaabi mushtarikoon (aṣ-Ṣāffāt 37:33)

English Sahih:

So indeed they, that Day, will be sharing in the punishment. (As-Saffat [37] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും. (അസ്സ്വാഫ്ഫാത്ത് [37] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.[1]

[1] പിഴപ്പിച്ചവരും പിഴച്ചവരും ശിക്ഷയില്‍ പങ്കാളികളാണെന്ന് പറഞ്ഞതുകൊണ്ട് ഇരുവിഭാഗത്തിനും ശിക്ഷ തുല്യമാണെന്ന് വരുന്നില്ല. സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്തവര്‍ കൂടുതല്‍ കടുത്ത ശിക്ഷയ്ക്ക് അവകാശികളായിരിക്കും.