Skip to main content

وَلَقَدْ نَادٰىنَا نُوْحٌ فَلَنِعْمَ الْمُجِيْبُوْنَۖ   ( الصافات: ٧٥ )

walaqad nādānā
وَلَقَدْ نَادَىٰنَا
And verily called Us
നമ്മെ വിളിക്കുകയുണ്ടായി
nūḥun
نُوحٌ
Nuh;
നൂഹ്
falaniʿ'ma
فَلَنِعْمَ
and Best
അപ്പോള്‍ വളരെ നന്നായി
l-mujībūna
ٱلْمُجِيبُونَ
(are We as) Responders!
ഉത്തരം നല്‍കിയവര്‍

Wa laqad naadaanaa Noohun falani'mal mujeeboon (aṣ-Ṣāffāt 37:75)

English Sahih:

And Noah had certainly called Us, and [We are] the best of responders. (As-Saffat [37] : 75)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നൂഹ് നമ്മെ വിളിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍. (അസ്സ്വാഫ്ഫാത്ത് [37] : 75)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!