Skip to main content

اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِيْنَ  ( الصافات: ٨١ )

innahu
إِنَّهُۥ
Indeed he
നിശ്ചയമായും അദ്ദേഹം
min ʿibādinā
مِنْ عِبَادِنَا
(was) of Our slaves
നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ്
l-mu'minīna
ٱلْمُؤْمِنِينَ
believing
സത്യവിശ്വാസികളായ

Innahoo min 'ibaadinal mu'mineen (aṣ-Ṣāffāt 37:81)

English Sahih:

Indeed, he was of Our believing servants. (As-Saffat [37] : 81)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്. (അസ്സ്വാഫ്ഫാത്ത് [37] : 81)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.