Skip to main content

اِنَّا سَخَّرْنَا الْجِبَالَ مَعَهٗ يُسَبِّحْنَ بِالْعَشِيِّ وَالْاِشْرَاقِۙ  ( ص: ١٨ )

innā sakharnā
إِنَّا سَخَّرْنَا
Indeed We subjected
നാം കീഴ്പ്പെടുത്തി
l-jibāla
ٱلْجِبَالَ
the mountains
പര്‍വ്വതങ്ങളെ ,മലകളെ
maʿahu
مَعَهُۥ
with him
അദ്ദേഹത്തോടൊപ്പം
yusabbiḥ'na
يُسَبِّحْنَ
glorifying
അവ തസ്ബീഹു ചെയ്തുകൊണ്ടു
bil-ʿashiyi
بِٱلْعَشِىِّ
in the evening
സന്ധ്യാസമയത്തു, വൈകിട്ടു
wal-ish'rāqi
وَٱلْإِشْرَاقِ
and [the] sunrise
പ്രകാശവേളയിലും (രാവിലെ)

Innaa sakhkharnal jibaala ma'ahoo yusabbihna bil'ashaiyi wal ishraaq (Ṣād 38:18)

English Sahih:

Indeed, We subjected the mountains [to praise] with him, exalting [Allah] in the [late] afternoon and [after] sunrise. (Sad [38] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു. (സ്വാദ് [38] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.[1]

[1] ദാവൂദ് നബി(عليه السلام)യുടെ ശ്രുതിമധുരമായ കീര്‍ത്തനങ്ങളില്‍ പര്‍വതങ്ങള്‍പോലും പങ്കുചേര്‍ന്നുവെന്നര്‍ത്ഥം. പ്രകൃതിശക്തികളാകെ അല്ലാഹുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതായി വിശുദ്ധഖുര്‍ആനിലെ അനേകം വാക്യങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.