Skip to main content

قُلِ اللّٰهَ اَعْبُدُ مُخْلِصًا لَّهٗ دِيْنِيْۚ  ( الزمر: ١٤ )

quli
قُلِ
Say
പറയുക
l-laha aʿbudu
ٱللَّهَ أَعْبُدُ
"I worship Allah "I worship Allah
അല്ലാഹുവിനെത്തന്നെ ഞാൻ ആരാധിക്കുന്നു
mukh'liṣan lahu
مُخْلِصًا لَّهُۥ
(being) sincere to Him
അവനു നിഷ്കളങ്കമാക്കിക്കൊണ്ടു
dīnī
دِينِى
(in) my religion
എന്റെ മതം, കീഴ്‌വണക്കം

Qulil laaha a'budu mukhlisal lahoo deenee (az-Zumar 39:14)

English Sahih:

Say, "Allah [alone] do I worship, sincere to Him in my religion, (Az-Zumar [39] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''ഞാനെന്റെ കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കി. അവനെ മാത്രം വഴിപ്പെടുന്നു. (അസ്സുമര്‍ [39] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്‌; എന്‍റെ കീഴ്‌വണക്കം അവന്ന് നിഷ്കളങ്കമാക്കിക്കൊണ്ട്‌.