Skip to main content

بَلِ اللّٰهَ فَاعْبُدْ وَكُنْ مِّنَ الشّٰكِرِيْنَ  ( الزمر: ٦٦ )

bali l-laha
بَلِ ٱللَّهَ
Nay! But worship Allah
എങ്കിലും (പക്ഷേ) അല്ലാഹുവിനെത്തന്നെ
fa-uʿ'bud
فَٱعْبُدْ
But worship Allah
നീ ആരാധിക്കുക
wakun
وَكُن
and be
നീ ആകുകയും ചെയ്യുക
mina l-shākirīna
مِّنَ ٱلشَّٰكِرِينَ
among the thankful ones
നന്ദിയുളളവരിൽ (പെട്ടവൻ)

Balil laahha fa'bud wa kum minash shaakireen (az-Zumar 39:66)

English Sahih:

Rather, worship [only] Allah and be among the grateful. (Az-Zumar [39] : 66)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നീ അല്ലാഹുവിനു മാത്രം വഴിപ്പെടുക. നന്ദി കാണിക്കുന്നവരിലുള്‍പ്പെടുക. (അസ്സുമര്‍ [39] : 66)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.