Skip to main content

فَكَيْفَ اِذَا جِئْنَا مِنْ كُلِّ اُمَّةٍۢ بِشَهِيْدٍ وَّجِئْنَا بِكَ عَلٰى هٰٓؤُلَاۤءِ شَهِيْدًاۗ  ( النساء: ٤١ )

fakayfa
فَكَيْفَ
So how (will it be)
എന്നാല്‍ എങ്ങിനെ(യിരിക്കും)
idhā ji'nā
إِذَا جِئْنَا
when We bring
നാം വന്നാല്‍
min kulli ummatin
مِن كُلِّ أُمَّةٍۭ
from every nation
എല്ലാ സമുദായത്തില്‍നിന്നും
bishahīdin
بِشَهِيدٍ
a witness
ഒരു സാക്ഷിയെക്കൊണ്ട്
waji'nā bika
وَجِئْنَا بِكَ
and We bring you
നാം നിന്നെ കൊണ്ടുവരുകയും
ʿalā hāulāi
عَلَىٰ هَٰٓؤُلَآءِ
against these (people)
ഇക്കൂട്ടരുടെമേല്‍
shahīdan
شَهِيدًا
(as) a witness
സാക്ഷിയായി

Fakaifa izaa ji'naa min kulli ummatim bishaheedinw wa ji'naabika 'alaa haaa'ulaaa 'i Shaheedan (an-Nisāʾ 4:41)

English Sahih:

So how [will it be] when We bring from every nation a witness and We bring you, [O Muhammad], against these [people] as a witness? (An-Nisa [4] : 41)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെയും കൊണ്ടുവരും. എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ! (അന്നിസാഅ് [4] : 41)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ!