Skip to main content

اَمْ لَهُمْ نَصِيْبٌ مِّنَ الْمُلْكِ فَاِذًا لَّا يُؤْتُوْنَ النَّاسَ نَقِيْرًاۙ  ( النساء: ٥٣ )

am
أَمْ
Or
അതോ, അതല്ല, അഥവാ
lahum
لَهُمْ
for them
അവര്‍ക്കു(ണ്ടോ)
naṣībun
نَصِيبٌ
(is) a share
വല്ല അംശവും, പങ്ക്
mina l-mul'ki
مِّنَ ٱلْمُلْكِ
of the Kingdom?
രാജത്വ(രാജാധിപത്യം)ത്തില്‍ നിന്നു(ള്ള)
fa-idhan
فَإِذًا
Then
എന്നാലപ്പോള്‍
lā yu'tūna
لَّا يُؤْتُونَ
not would they give
അവര്‍ നല്‍കുകയില്ല
l-nāsa
ٱلنَّاسَ
the people
മനുഷ്യര്‍ക്ക്
naqīran
نَقِيرًا
(even as much as the) speck on a date seed
ഒരു നക്വീറും, കുത്തും (അണുവോളം, ഒട്ടും)

Am lahum naseebum minal mulki fa izal laa yu'toonan naasa naqeeraa (an-Nisāʾ 4:53)

English Sahih:

Or have they a share of dominion? Then [if that were so], they would not give the people [even as much as] the speck on a date seed. (An-Nisa [4] : 53)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതല്ല; അവര്‍ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരൊന്നും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല. (അന്നിസാഅ് [4] : 53)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതല്ല, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ ഒരു അണുവോളവും അവര്‍ മനുഷ്യര്‍ക്ക് നല്‍കുമായിരുന്നില്ല.