Skip to main content

اِنْ يَّشَأْ يُسْكِنِ الرِّيْحَ فَيَظْلَلْنَ رَوَاكِدَ عَلٰى ظَهْرِهٖۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّكُلِّ صَبَّارٍ شَكُوْرٍۙ  ( الشورى: ٣٣ )

in yasha
إِن يَشَأْ
If He wills
അവൻ ഉദ്ദേശിക്കുന്ന പക്ഷം
yus'kini l-rīḥa
يُسْكِنِ ٱلرِّيحَ
He can cause the wind to become still He can cause the wind to become still
കാറ്റിനെ അവൻ അടക്കിനിർത്തും
fayaẓlalna
فَيَظْلَلْنَ
then they would remain
എന്നിട്ടവ ആയിത്തീരും
rawākida
رَوَاكِدَ
motionless
തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ
ʿalā ẓahrihi
عَلَىٰ ظَهْرِهِۦٓۚ
on its back
അതിന്റെ മുകളിൽ, പുറത്ത്
inna fī dhālika
إِنَّ فِى ذَٰلِكَ
Indeed in that
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
surely (are) Signs
പല ദൃഷ്ടാന്തങ്ങൾ
likulli ṣabbārin
لِّكُلِّ صَبَّارٍ
for everyone patient
എല്ലാ ക്ഷമാശീലന്മാർക്കും
shakūrin
شَكُورٍ
(and) grateful
നന്ദിയുള്ളവരായ

Iny yashaaa yuskinir reeha fa yazlalna rawaakida 'alaa zahirh; inna fee zaalika la Aayaatil likulli sabbaarin shakoor (aš-Šūrā 42:33)

English Sahih:

If He willed, He could still the wind, and they would remain motionless on its surface. Indeed in that are signs for everyone patient and grateful. (Ash-Shuraa [42] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനിച്ഛിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കിനിര്‍ത്തുന്നു. അപ്പോള്‍ ആ കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നുപോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (അശ്ശൂറാ [42] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്‌.