Skip to main content

وَاِنَّهٗ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُوْنِۗ هٰذَا صِرَاطٌ مُّسْتَقِيْمٌ   ( الزخرف: ٦١ )

wa-innahu
وَإِنَّهُۥ
And indeed it
നിശ്ചയമായും അദ്ദേഹം
laʿil'mun
لَعِلْمٌ
surely (is) a knowledge
ഒരു അറിവു(അടയാളം) തന്നെയാണ്
lilssāʿati
لِّلسَّاعَةِ
of the Hour
അന്ത്യസമയത്തിനു
falā tamtarunna
فَلَا تَمْتَرُنَّ
So (do) not (be) doubtful
ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത്
bihā
بِهَا
about it
അതിനെപ്പറ്റി
wa-ittabiʿūni
وَٱتَّبِعُونِۚ
and follow Me
എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍
hādhā
هَٰذَا
This
ഇതു
ṣirāṭun
صِرَٰطٌ
(is the) Path
പാതയാണ്
mus'taqīmun
مُّسْتَقِيمٌ
Straight
ചൊവ്വായ, നേരായ

Wa innahoo la'ilmul lis Saa'ati fala tamtarunna bihaa wattabi'oon; haazaa Siraatum Mustaqeem (az-Zukhruf 43:61)

English Sahih:

And indeed, he [i.e., Jesus] will be [a sign for] knowledge of the Hour, so be not in doubt of it, and follow Me. This is a straight path. (Az-Zukhruf [43] : 61)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (അസ്സുഖ്റുഫ് [43] : 61)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.[1] അതിനാല്‍ അതിനെ (അന്ത്യസമയത്തെ)പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.

[1] അന്ത്യദിനത്തോടടുത്ത് ഈസാനബി(عليه السلام) ഇറങ്ങിവരുമെന്ന് അനേകം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഈസാ നബി(عليه السلام)യുടെ പുനരാഗമനം അന്ത്യദിനം ആസന്നമായതിനുള്ള സൂചനയായിരിക്കുമെന്നാണ് ഈ ആയതിന്റെ അർഥം.