Skip to main content

كَذٰلِكَ ۗوَاَوْرَثْنٰهَا قَوْمًا اٰخَرِيْنَۚ  ( الدخان: ٢٨ )

kadhālika
كَذَٰلِكَۖ
Thus
അപ്രകാരമാണ്
wa-awrathnāhā
وَأَوْرَثْنَٰهَا
And We made it (an) inherit(ance)
നാമതിനെ അനന്തരമാക്കിക്കൊടുക്കയും ചെയ്തു
qawman ākharīna
قَوْمًا ءَاخَرِينَ
(for) a people another
വേറെ ഒരു ജനതക്കു

Kazaalika wa awrasnaahaa qawman aakhareen (ad-Dukhān 44:28)

English Sahih:

Thus. And We caused to inherit it another people. (Ad-Dukhan [44] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു. (അദ്ദുഖാന്‍ [44] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെയാണത് (കലാശിച്ചത്‌.) അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.