Skip to main content

اِنَّ يَوْمَ الْفَصْلِ مِيْقَاتُهُمْ اَجْمَعِيْنَ ۙ   ( الدخان: ٤٠ )

inna yawma l-faṣli
إِنَّ يَوْمَ ٱلْفَصْلِ
Indeed (the) Day of Judgment (the) Day of Judgment
നിശ്ചയമായും തീരുമാനത്തിന്‍റെ (അന്തിമ വിധിയുടെ) ദിവസം
mīqātuhum
مِيقَٰتُهُمْ
(is) an appointed term for them
അവരുടെ നിശ്ചിത സമയമാണ്, നിര്‍ണ്ണായക അവധിയാണ്
ajmaʿīna
أَجْمَعِينَ
all
എല്ലാവരുടെയും.

Inna yawmal fasli meeqaatuhum ajma'een (ad-Dukhān 44:40)

English Sahih:

Indeed, the Day of Judgement is the appointed time for them all – (Ad-Dukhan [44] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ വിധിത്തീര്‍പ്പിന്റെ നാളിലാണ് അവരുടെയൊക്കെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാവുന്ന നിശ്ചിതസമയം. (അദ്ദുഖാന്‍ [44] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.