Skip to main content

وَالَّذِيْنَ كَفَرُوْا فَتَعْسًا لَّهُمْ وَاَضَلَّ اَعْمَالَهُمْ   ( محمد: ٨ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
But those who disbelieve
അവിശ്വസിച്ചവരാകട്ടെ
fataʿsan
فَتَعْسًا
destruction is
എന്നാല്‍ അധഃപതനം, നാശം, വീഴ്ച
lahum
لَّهُمْ
for them
അവര്‍ക്കു
wa-aḍalla
وَأَضَلَّ
and He will cause to be lost
അവന്‍ പാഴാക്കുകയും ചെയ്യും
aʿmālahum
أَعْمَٰلَهُمْ
their deeds
അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

Wallazeena kafaroo fata's al lahum wa adalla a'maalahum (Muḥammad 47:8)

English Sahih:

But those who disbelieve – for them is misery, and He will waste their deeds. (Muhammad [47] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതുതന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു. (മുഹമ്മദ് [47] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്‌.