Skip to main content

لَىِٕنْۢ بَسَطْتَّ اِلَيَّ يَدَكَ لِتَقْتُلَنِيْ مَآ اَنَا۠ بِبَاسِطٍ يَّدِيَ اِلَيْكَ لِاَقْتُلَكَۚ اِنِّيْٓ اَخَافُ اللّٰهَ رَبَّ الْعٰلَمِيْنَ  ( المائدة: ٢٨ )

la-in basaṭta
لَئِنۢ بَسَطتَ
If you stretch
നീ നീട്ടിയാല്‍ (വിരുത്തിയാല്‍)തന്നെ
ilayya
إِلَىَّ
towards me
എന്റെ നേരെ, എന്നിലേക്കു
yadaka
يَدَكَ
your hand
നിന്റെ കൈ
litaqtulanī
لِتَقْتُلَنِى
to kill me
നീ എന്നെ കൊല്ലുവാന്‍ വേണ്ടി
mā anā
مَآ أَنَا۠
not will I
ഞാനല്ല
bibāsiṭin
بِبَاسِطٍ
stretch
നീട്ടുന്ന (വിരുത്തുന്ന)വന്‍, നീട്ടുന്നവനേ
yadiya
يَدِىَ
my hand
എന്റെ കൈ
ilayka
إِلَيْكَ
towards you
നിന്റെ നേരെ
li-aqtulaka
لِأَقْتُلَكَۖ
to kill you
ഞാന്‍ നിന്നെ കൊല്ലുവാന്‍ വേണ്ടി
innī
إِنِّىٓ
indeed I
നിശ്ചയമായും ഞാന്‍
akhāfu
أَخَافُ
fear
ഞാന്‍ ഭയപ്പെടുന്നു
l-laha
ٱللَّهَ
Allah
അല്ലാഹുവിനെ
rabba l-ʿālamīna
رَبَّ ٱلْعَٰلَمِينَ
(the) Lord (of) the worlds"
ലോകരക്ഷിതാവായ

La'im basatta ilaiya yadaka litaqtulanee maaa ana bibaasitiny yadiya ilaika li aqtulaka inneee akhaaful laaha Rabbal 'aalameen (al-Māʾidah 5:28)

English Sahih:

If you should raise your hand toward me to kill me – I shall not raise my hand toward you to kill you. Indeed, I fear Allah, Lord of the worlds. (Al-Ma'idah [5] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. (അല്‍മാഇദ [5] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ നിൻ്റെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ എൻ്റെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.'