Skip to main content

قَدْ عَلِمْنَا مَا تَنْقُصُ الْاَرْضُ مِنْهُمْ ۚوَعِنْدَنَا كِتٰبٌ حَفِيْظٌ   ( ق: ٤ )

qad ʿalim'nā
قَدْ عَلِمْنَا
Certainly We know
തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട്
mā tanquṣu
مَا تَنقُصُ
what diminishes
ചുരുക്കുന്നതും, കുറവു വരുത്തുന്നതു
l-arḍu
ٱلْأَرْضُ
the earth
ഭൂമി
min'hum
مِنْهُمْۖ
of them
അവരില്‍ നിന്നു
waʿindanā
وَعِندَنَا
and with Us
നമ്മുടെ അടുക്കലുണ്ടുതാനും
kitābun
كِتَٰبٌ
(is) a Book
ഒരു ഗ്രന്ഥം, രേഖ
ḥafīẓun
حَفِيظٌۢ
guarded
സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ

Qad 'alimnaa maa tanqu-sul-ardu minhum wa 'indanaa Kitaabun Hafeez (Q̈āf 50:4)

English Sahih:

We know what the earth diminishes [i.e., consumes] of them, and with Us is a retaining record. (Qaf [50] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരില്‍നിന്നു ഭൂമി കുറവു വരുത്തിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. നമ്മുടെ വശം എല്ലാം സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥവുമുണ്ട്. (ഖാഫ് [50] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്‌; തീര്‍ച്ച.[1] നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌.

[1] മണ്ണ് തിന്ന് തീര്‍ക്കുന്ന അവരുടെ മൃതദേഹങ്ങളെ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങൾ അല്ലാഹുവിന് അറിയാം എന്നര്‍ത്ഥം.