Skip to main content

فَوَرَبِّ السَّمَاۤءِ وَالْاَرْضِ اِنَّهٗ لَحَقٌّ مِّثْلَ مَآ اَنَّكُمْ تَنْطِقُوْنَ ࣖ  ( الذاريات: ٢٣ )

fawarabbi
فَوَرَبِّ
Then by (the) Lord
എന്നാല്‍ റബ്ബ് തന്നെയാണ
l-samāi
ٱلسَّمَآءِ
(of) the heaven
ആകാശത്തിന്റെ
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയുടെയും
innahu
إِنَّهُۥ
indeed it
നിശ്ചയമായും അതു
laḥaqqun
لَحَقٌّ
(is) surely (the) truth
യഥാര്‍ത്ഥം (പരമാര്‍ത്ഥം, സത്യം)തന്നെ
mith'la mā annakum
مِّثْلَ مَآ أَنَّكُمْ
(just) as [what] you
നിങ്ങള്‍ ആണെന്നതുപോലെ
tanṭiqūna
تَنطِقُونَ
speak
നിങ്ങള്‍ സംസാരിക്കുന്നു (എന്നതു)

Fawa Rabbis samaaa'i wal ardi innahoo lahaqqum misla maa annakum tantiqoon (aḏ-Ḏāriyāt 51:23)

English Sahih:

Then by the Lord of the heaven and earth, indeed, it is truth – just as [sure as] it is that you are speaking. (Adh-Dhariyat [51] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളുടെ നാഥന്‍ സാക്ഷി. നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നപോലെ ഇത് സത്യമാകുന്നു. (അദ്ദാരിയാത്ത് [51] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു[1]

[1] നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുവെന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാവാത്ത സത്യമാണെങ്കില്‍ അതുപോലെതന്നെ അല്ലാഹുവിന്റെ രക്ഷാശിക്ഷകളുടെ കാര്യവും അനിഷേധ്യമാണെന്നര്‍ഥം.