Skip to main content

كَذٰلِكَ مَآ اَتَى الَّذِيْنَ مِنْ قَبْلِهِمْ مِّنْ رَّسُوْلٍ اِلَّا قَالُوْا سَاحِرٌ اَوْ مَجْنُوْنٌ  ( الذاريات: ٥٢ )

kadhālika
كَذَٰلِكَ
Likewise
അതുപോലെ, അപ്രകാരം
mā atā
مَآ أَتَى
not came
ചെന്നിട്ടില്ല
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِم
(to) those before them before them
അവരുടെ മുമ്പുള്ളവര്‍ക്കു
min rasūlin
مِّن رَّسُولٍ
any Messenger
ഒരു റസൂലും
illā qālū
إِلَّا قَالُوا۟
but they said
അവർ പറയാതെ
sāḥirun
سَاحِرٌ
"A magician
ജാലവിദ്യക്കാരനാണു
aw majnūnun
أَوْ مَجْنُونٌ
or a madman"
അല്ലെങ്കിൽ ഭ്രാന്തനാണു (എന്നു)

Kazaalika maaa atal lazeena min qablihim mir Rasoolin illaa qaaloo saahirun aw majnoon (aḏ-Ḏāriyāt 51:52)

English Sahih:

Similarly, there came not to those before them any messenger except that they said, "A magician or a madman." (Adh-Dhariyat [51] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല. (അദ്ദാരിയാത്ത് [51] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.