Skip to main content

فَلِلّٰهِ الْاٰخِرَةُ وَالْاُوْلٰى ࣖ   ( النجم: ٢٥ )

falillahi
فَلِلَّهِ
But for Allah
എന്നാല്‍ അല്ലാഹുവിനാണ്
l-ākhiratu
ٱلْءَاخِرَةُ
(is) the last
അവസാനത്തെ (പര) ലോകം
wal-ūlā
وَٱلْأُولَىٰ
and the first
ആദ്യത്തെ (ഇഹ)ലോകവും

Falillaahil aakhiratu wal oolaa (an-Najm 53:25)

English Sahih:

Rather, to Allah belongs the Hereafter and the first [life]. (An-Najm [53] : 25)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്. (അന്നജ്മ് [53] : 25)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.[1]

[1] ഇഹലോകത്ത് ആഗ്രഹസഫലീകരണവും, പരലോകത്ത് ശുപാര്‍ശയും കാംക്ഷിച്ചുകൊണ്ടാണ് ബഹുദൈവാരാധകര്‍ അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളെ തേടിപ്പോകുന്നത്. അതൊരു മിഥ്യാഭ്രമമാണെന്നും, ഇഹപരസൗഭാഗ്യങ്ങള്‍ നല്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നും ഈ വചനം വ്യക്തമാക്കുന്നു.