Skip to main content

ذُوْ مِرَّةٍۗ فَاسْتَوٰىۙ   ( النجم: ٦ )

dhū mirratin
ذُو مِرَّةٍ
Possessor of soundness Possessor of soundness
ബലവാന്‍, ബുദ്ധിശക്തിയുള്ളവന്‍
fa-is'tawā
فَٱسْتَوَىٰ
And he rose
എന്നിട്ടു അദ്ദേഹം ശരിയായി നിലകൊണ്ടു

Zoo mirratin fastawaa (an-Najm 53:6)

English Sahih:

One of soundness. And he rose to [his] true form (An-Najm [53] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു. (അന്നജ്മ് [53] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കരുത്തുള്ള ഒരു വ്യക്തി.[1] അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.

[1] 'ദൂ മിര്‍റ' എന്ന വാക്കിന് ആകാര സൗഷ്ഠവമുള്ളവന്‍ എന്നും, ബുദ്ധിശക്തിയുള്ളവന്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.