Skip to main content

حِكْمَةٌ ۢ بَالِغَةٌ فَمَا تُغْنِ النُّذُرُۙ   ( القمر: ٥ )

ḥik'matun
حِكْمَةٌۢ
Wisdom
വിജ്ഞാനം, തത്വം
bālighatun
بَٰلِغَةٌۖ
perfect
തികഞ്ഞ (പൂര്‍ണ്ണമായ)
famā tugh'ni
فَمَا تُغْنِ
but not will avail
എന്നിട്ടു പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല)
l-nudhuru
ٱلنُّذُرُ
the warnings
താക്കീതുകള്‍, താക്കീതുകാര്‍

Hikmatum baalighatun famaa tughnin nuzur (al-Q̈amar 54:5)

English Sahih:

Extensive wisdom – but warning does not avail [them]. (Al-Qamar [54] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല. (അല്‍ഖമര്‍ [54] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല.