Skip to main content

وَلَقَدْ اَهْلَكْنَآ اَشْيَاعَكُمْ فَهَلْ مِنْ مُّدَّكِرٍ   ( القمر: ٥١ )

walaqad ahlaknā
وَلَقَدْ أَهْلَكْنَآ
And certainly We destroyed
തീര്‍ച്ചയായും നാം നശിപ്പിച്ചിട്ടുണ്ട്
ashyāʿakum
أَشْيَاعَكُمْ
your kinds
നിങ്ങളുടെ കക്ഷികളെ
fahal
فَهَلْ
so is (there)
എന്നാല്‍ ഉണ്ടോ
min muddakirin
مِن مُّدَّكِرٍ
any who will receive admonition?
വല്ല ഉറ്റാലോചിക്കുന്നവരും, ഓര്‍മ്മിക്കുന്നവരായി

Wa laqad ahlaknaaa ashyaa'akum fahal mim muddakir (al-Q̈amar 54:51)

English Sahih:

And We have already destroyed your kinds, so is there any who will remember? (Al-Qamar [54] : 51)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിശ്ചയമായും നിങ്ങളെ പോലുള്ള പല കക്ഷികളെയും നാം നശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ? (അല്‍ഖമര്‍ [54] : 51)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(ഹേ, സത്യനിഷേധികളേ,) തീര്‍ച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?