Skip to main content

يُرْسَلُ عَلَيْكُمَا شُوَاظٌ مِّنْ نَّارٍۙ وَّنُحَاسٌ فَلَا تَنْتَصِرَانِۚ   ( الرحمن: ٣٥ )

yur'salu
يُرْسَلُ
Will be sent
അയക്കപ്പെടും
ʿalaykumā
عَلَيْكُمَا
against both of you
നിങ്ങളിരുവരുടേയും മേല്‍
shuwāẓun
شُوَاظٌ
a flame
ജ്വാല
min nārin
مِّن نَّارٍ
of fire
തീയിന്‍റെ, അഗ്നിയാലുള്ള
wanuḥāsun
وَنُحَاسٌ
and smoke
പുക (കരിമ്പുക)യും ചെമ്പു (ദ്രാവകവും)
falā tantaṣirāni
فَلَا تَنتَصِرَانِ
and not you will (be able to) defend yourselves
അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നില്‍ക്കുകയില്ല)

Yursalu 'alaikumaa shuwaazum min naarifiw-wa nuhaasun falaa tantasiraan (ar-Raḥmān 55:35)

English Sahih:

There will be sent upon you a flame of fire and smoke, and you will not defend yourselves. (Ar-Rahman [55] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളിരുകൂട്ടരുടെയും നേരെ തീക്ഷ്ണമായ തീജ്വാലകളും പുകപടലങ്ങളും അയക്കും. നിങ്ങള്‍ക്കവയെ അതിജയിക്കാനാവില്ല. (അര്‍റഹ്മാന്‍ [55] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.