فَاِذَا انْشَقَّتِ السَّمَاۤءُ فَكَانَتْ وَرْدَةً كَالدِّهَانِۚ ( الرحمن: ٣٧ )
fa-idhā inshaqqati
فَإِذَا ٱنشَقَّتِ
Then when is split
എന്നാല്‍ പിളര്‍ന്നാല്‍, പൊട്ടിക്കീറിയാല്‍
l-samāu
ٱلسَّمَآءُ
the heaven
ആകാശം
fakānat
فَكَانَتْ
and it becomes
എന്നിട്ടു അതായി
wardatan
وَرْدَةً
rose-colored
ഒരു പനിനീര്‍ വര്‍ണ്ണമുള്ളതു, ഊറക്കിട്ട തോല്‍ (പോലെ) ചുവന്നതു, ചെമ്മഞ്ഞയായതു
kal-dihāni
كَٱلدِّهَانِ
like murky oil
എണ്ണ (കുഴമ്പ്, കീടം) പോലുള്ളതു
Fa-izan shaqqatis samaaa'u fakaanat wardatan kaddihaan (ar-Raḥmān 55:37)
English Sahih:
And when the heaven is split open and becomes rose-colored like oil – (Ar-Rahman [55] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശം പൊട്ടിപ്പിളര്‍ന്ന് റോസാപ്പൂ നിറമുള്ളതും കുഴമ്പുപോലുള്ളതും ആയിത്തീരുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? (അര്‍റഹ്മാന്‍ [55] : 37)