Skip to main content

وَالسّٰبِقُوْنَ السّٰبِقُوْنَۙ   ( الواقعة: ١٠ )

wal-sābiqūna
وَٱلسَّٰبِقُونَ
And the foremost
മുന്‍കടന്നവര്‍, മുമ്പന്മാര്‍, മുന്നോട്ടു വന്നവര്‍
l-sābiqūna
ٱلسَّٰبِقُونَ
(are) the foremost
മുന്‍കടന്നവര്‍ (മുമ്പന്മാര്‍) തന്നെ

Wassaabiqoonas saabiqoon (al-Wāqiʿah 56:10)

English Sahih:

And the forerunners, the forerunners. (Al-Waqi'ah [56] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ! (അല്‍വാഖിഅ [56] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.