Skip to main content

فَلَوْلَآ اِنْ كُنْتُمْ غَيْرَ مَدِيْنِيْنَۙ   ( الواقعة: ٨٦ )

falawlā
فَلَوْلَآ
Then why not
അപ്പോള്‍ ആയിക്കൂടേ
in kuntum
إِن كُنتُمْ
if you are
നിങ്ങളാണെങ്കില്‍
ghayra madīnīna
غَيْرَ مَدِينِينَ
not to be recompensed
പ്രതിഫല നടപടി എടുക്കപ്പെടുന്നവരല്ലാത്തവര്‍, നിയമ വിധേയരല്ലാത്തവര്‍

Falaw laaa in kuntum ghira madeeneen (al-Wāqiʿah 56:86)

English Sahih:

Then why do you not, if you are not to be recompensed, (Al-Waqi'ah [56] : 86)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് അതീതരെങ്കില്‍. (അല്‍വാഖിഅ [56] : 86)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ നിങ്ങള്‍ (അല്ലാഹുവിന്റെ നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍