بَدِيْعُ السَّمٰوٰتِ وَالْاَرْضِۗ اَنّٰى يَكُوْنُ لَهٗ وَلَدٌ وَّلَمْ تَكُنْ لَّهٗ صَاحِبَةٌ ۗوَخَلَقَ كُلَّ شَيْءٍۚ وَهُوَ بِكُلِّ شَيْءٍ عَلِيْمٌ ( الأنعام: ١٠١ )
badīʿu
بَدِيعُ
Originator
മാതൃകയില്ലാതെ ഉണ്ടാക്കിയവന്‍
l-samāwāti
ٱلسَّمَٰوَٰتِ
(of) the heavens
ആകാശങ്ങളെ
wal-arḍi
وَٱلْأَرْضِۖ
and the earth
ഭൂമിയെയും
annā yakūnu
أَنَّىٰ يَكُونُ
How can be
എങ്ങിനെയുണ്ടാകും, ഉണ്ടാകുന്നതെങ്ങിനെ
lahu
لَهُۥ
for Him
അവനു
waladun
وَلَدٌ
a son
സന്താനം, ഒരു കുട്ടി
walam takun
وَلَمْ تَكُن
while not (there) is
ഇല്ലതാനും, ഉണ്ടായിട്ടുമില്ല
lahu
لَّهُۥ
for Him
അവനു
ṣāḥibatun
صَٰحِبَةٌۖ
a companion
ഒരു കൂട്ടുകാരി, സഖി (സഹധര്‍മ്മിണി)
wakhalaqa
وَخَلَقَ
and He created
അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു
kulla shayin
كُلَّ شَىْءٍۖ
every thing?
എല്ലാ വസ്തുവെയും
wahuwa
وَهُوَ
And He
അവനാകട്ടെ
bikulli shayin
بِكُلِّ شَىْءٍ
(is) of every thing
എല്ലാ വസ്തുവെപ്പറ്റിയും
ʿalīmun
عَلِيمٌ
All-Knower
അറിയുന്നവനാണ്
Badee'us samaawaati wal ardi annnaa yakoonu lahoo waladunw wa lam takul lahoo saahibatunw wa khalaqa kulla shai'in 'Aleem (al-ʾAnʿām 6:101)
English Sahih:
[He is] Originator of the heavens and the earth. How could He have a son when He does not have a companion [i.e., wife] and He created all things? And He is, of all things, Knowing. (Al-An'am [6] : 101)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളെ മുന്‍മാതൃകകളില്ലാതെ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്നെങ്ങനെ മക്കളുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. (അല്‍അന്‍ആം [6] : 101)