Skip to main content

۞ لَهُمْ دَارُ السَّلٰمِ عِنْدَ رَبِّهِمْ وَهُوَ وَلِيُّهُمْ بِمَا كَانُوْا يَعْمَلُوْنَ   ( الأنعام: ١٢٧ )

lahum
لَهُمْ
For them
അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും
dāru l-salāmi
دَارُ ٱلسَّلَٰمِ
(will be) home (of) [the] peace
സമാധാനത്തിന്റെ (ശാന്തിയുടെ) ഭവനം
ʿinda rabbihim
عِندَ رَبِّهِمْۖ
with their Lord
അവരുടെ റബ്ബിന്റെ അടുക്കല്‍
wahuwa
وَهُوَ
And He
അവന്‍, അവനാകട്ടെ
waliyyuhum
وَلِيُّهُم
(will be) their protecting friend
അവരുടെ കൈകാര്യക്കാരനാകുന്നു, രക്ഷാധികാരിയാണു
bimā kānū
بِمَا كَانُوا۟
because (of what) they used to
അവരായിരുന്നതു നിമിത്തം
yaʿmalūna
يَعْمَلُونَ
do
അവര്‍ പ്രവര്‍ത്തിക്കും.

Lahum daarus salaami 'inda Rabbihim wa huwa waliyyuhum bimaa kaanoo ya'maloon (al-ʾAnʿām 6:127)

English Sahih:

For them will be the Home of Peace [i.e., Paradise] with their Lord. And He will be their protecting friend because of what they used to do. (Al-An'am [6] : 127)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്ക് അവരുടെ നാഥന്റെ അടുത്ത് ശാന്തിമന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്. (അല്‍അന്‍ആം [6] : 127)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ സമാധാനത്തിന്‍റെ ഭവനമുണ്ട്‌. അവന്‍ അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമത്രെ അത്‌.