Skip to main content

فَاِنْ كَذَّبُوْكَ فَقُلْ رَّبُّكُمْ ذُوْ رَحْمَةٍ وَّاسِعَةٍۚ وَلَا يُرَدُّ بَأْسُهٗ عَنِ الْقَوْمِ الْمُجْرِمِيْنَ   ( الأنعام: ١٤٧ )

fa-in kadhabūka
فَإِن كَذَّبُوكَ
But if they deny you
എനി (എന്നാല്‍) അവര്‍ നിന്നെ വ്യാജമാക്കിയെങ്കില്‍
faqul
فَقُل
then say
എന്നാല്‍ പറയുക
rabbukum
رَّبُّكُمْ
"Your Lord
നിങ്ങളുടെ റബ്ബു
dhū raḥmatin
ذُو رَحْمَةٍ
(is the) Possessor (of) Mercy
കാരുണ്യമുള്ളവനാകുന്നു
wāsiʿatin
وَٰسِعَةٍ
Vast
വിശാലമായ
walā yuraddu
وَلَا يُرَدُّ
but not will be turned back
തട്ടിക്കളായ (തടുക്ക) പ്പെടുകയുമില്ല
basuhu
بَأْسُهُۥ
His wrath
അവന്റെ ശൗര്യം (ശക്തി- ശിക്ഷ)
ʿani l-qawmi
عَنِ ٱلْقَوْمِ
from the people
ജനങ്ങളില്‍ നിന്നു
l-muj'rimīna
ٱلْمُجْرِمِينَ
(who are) criminals"
കുറ്റവാളികളായ

Fa in kazzabooka faqur Rabbukum zoo rahmatinw waasi'atinw waasi'atinw wa laa yuraddu baasuhoo 'anil qawmil mujrimeen (al-ʾAnʿām 6:147)

English Sahih:

So if they deny you, [O Muhammad], say, "Your Lord is the possessor of vast mercy; but His punishment cannot be repelled from the people who are criminals." (Al-An'am [6] : 147)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഥവാ അവര്‍ നിന്നെ തള്ളിപ്പറയുകയാണെങ്കില്‍ നീ അവരോടു പറയുക: നിങ്ങളുടെ നാഥന്‍ അതിരുകളില്ലാത്ത കാരുണ്യത്തിനുടമയാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനത്തില്‍നിന്ന് അവന്റെ ശിക്ഷ തട്ടിമാറ്റപ്പെടുന്നതുമല്ല. (അല്‍അന്‍ആം [6] : 147)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇനി അവര്‍ നിന്നെ നിഷേധിച്ചുകളയുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്‍റെ ശിക്ഷ ഒഴിവാക്കപ്പെടുന്നതല്ല.