Skip to main content

قُلِ اللّٰهُ يُنَجِّيْكُمْ مِّنْهَا وَمِنْ كُلِّ كَرْبٍ ثُمَّ اَنْتُمْ تُشْرِكُوْنَ   ( الأنعام: ٦٤ )

quli l-lahu
قُلِ ٱللَّهُ
Say "Allah
പറയുക അല്ലാഹു
yunajjīkum
يُنَجِّيكُم
saves you
നിങ്ങളെ രക്ഷപ്പെടുത്തുന്നു
min'hā
مِّنْهَا
from it
അതില്‍നിന്നു
wamin kulli karbin
وَمِن كُلِّ كَرْبٍ
and from every distress
എല്ലാ ദുഃഖത്തില്‍നിന്നും, മനോവേദനയില്‍ നിന്നും
thumma
ثُمَّ
yet
പിന്നെ, എന്നിട്ടും
antum
أَنتُمْ
you
നിങ്ങള്‍
tush'rikūna
تُشْرِكُونَ
associate partners (with Allah)"
പങ്കു ചേര്‍ക്കുന്നു.

Qulil laahu yunajjjeekum minhaa wa min kulli karbin summa antum tushrikoon (al-ʾAnʿām 6:64)

English Sahih:

Say, "It is Allah who saves you from it and from every distress; then you [still] associate others with Him." (Al-An'am [6] : 64)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ ക്ലേശങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവന് പങ്കുകാരെ സങ്കല്‍പിക്കുകയാണല്ലോ. (അല്‍അന്‍ആം [6] : 64)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്‌. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നു.