Skip to main content

لِكُلِّ نَبَاٍ مُّسْتَقَرٌّ وَّسَوْفَ تَعْلَمُوْنَ   ( الأنعام: ٦٧ )

likulli naba-in
لِّكُلِّ نَبَإٍ
For every news
എല്ലാ വര്‍ത്തമാന (വൃത്താന്ത) ത്തിനുമുണ്ട്
mus'taqarrun
مُّسْتَقَرٌّۚ
(is) a fixed time
ഒരു സ്ഥിരപ്പെടല്‍ (കലാശം - ഒതുക്കം - പുലര്‍ച്ച)
wasawfa
وَسَوْفَ
and soon
വഴിയെ, പിറകെ
taʿlamūna
تَعْلَمُونَ
you will know
നിങ്ങള്‍ അറിയുന്നതാണ്.

Likulli naba im mustaqar runw wa sawfa ta'lamoon (al-ʾAnʿām 6:67)

English Sahih:

For every news [i.e., happening] is a finality; and you are going to know. (Al-An'am [6] : 67)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ വാര്‍ത്തക്കും അത് പുലരുന്ന സന്ദര്‍ഭമുണ്ട്. അത് പിന്നീട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും. (അല്‍അന്‍ആം [6] : 67)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഓരോ വൃത്താന്തത്തിനും അത് (സത്യമായി) പുലരുന്ന ഒരു സന്ദര്‍ഭമുണ്ട്‌. വഴിയെ നിങ്ങള്‍ അതറിഞ്ഞു കൊള്ളും.