Skip to main content

ذٰلِكَ فَضْلُ اللّٰهِ يُؤْتِيْهِ مَنْ يَّشَاۤءُۗ وَاللّٰهُ ذُو الْفَضْلِ الْعَظِيْمِ  ( الجمعة: ٤ )

dhālika
ذَٰلِكَ
That
അതു
faḍlu l-lahi
فَضْلُ ٱللَّهِ
(is the) Bounty (of) Allah
അല്ലാഹുവിന്റെ അനുഗ്രഹമാണു, ദയവാണു
yu'tīhi
يُؤْتِيهِ
He gives it
അവനതു നല്‍കും, നല്‍കുന്നു
man yashāu
مَن يَشَآءُۚ
(to) whom He wills
താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
dhū l-faḍli
ذُو ٱلْفَضْلِ
(is the) Possessor (of) Bounty
അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു
l-ʿaẓīmi
ٱلْعَظِيمِ
the Great
വമ്പിച്ച

Zaalika fadlul laahi yu'teehi many-yashaaa; wallaahu zul fadil 'azeem (al-Jumuʿah 62:4)

English Sahih:

That is the bounty of Allah, which He gives to whom He wills, and Allah is the possessor of great bounty. (Al-Jumu'ah [62] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതിമഹത്തായ അനുഗ്രഹത്തിനുടമയാണ് അല്ലാഹു. (അല്‍ജുമുഅ [62] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അത് അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം നൽകുന്നവനാകുന്നു.