Skip to main content

مَّنَّاعٍ لِّلْخَيْرِ مُعْتَدٍ اَثِيْمٍۙ  ( القلم: ١٢ )

mannāʿin
مَّنَّاعٍ
A preventer
തടസ്സമുണ്ടാക്കുന്ന (മുടക്കം ചെയ്യുന്ന)വന്‍
lil'khayri
لِّلْخَيْرِ
of (the) good
നന്മയെ, നല്ല കാര്യത്തിന്
muʿ'tadin
مُعْتَدٍ
transgressor
അതിക്രമി, അതിരുകടന്നവന്‍
athīmin
أَثِيمٍ
sinful
മഹാപാപി

Mannaa'il lilkhairi mu'tadin aseem (al-Q̈alam 68:12)

English Sahih:

A preventer of good, transgressing and sinful, (Al-Qalam [68] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി. (അല്‍ഖലം [68] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നന്മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായവനെ.