Skip to main content

فَاَصْبَحَتْ كَالصَّرِيْمِۙ  ( القلم: ٢٠ )

fa-aṣbaḥat
فَأَصْبَحَتْ
So it became
അങ്ങനെ അതു പ്രഭാതത്തിലായി
kal-ṣarīmi
كَٱلصَّرِيمِ
as if reaped
മുറിച്ചെടുക്കപ്പെട്ടതു പോലെ, ഇരുളിയ രാത്രിപോലെ

Fa asbahat kassareem (al-Q̈alam 68:20)

English Sahih:

And it became as though reaped. (Al-Qalam [68] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി. (അല്‍ഖലം [68] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു.