Skip to main content

اَنِ اغْدُوْا عَلٰى حَرْثِكُمْ اِنْ كُنْتُمْ صَارِمِيْنَ   ( القلم: ٢٢ )

ani igh'dū
أَنِ ٱغْدُوا۟
That "Go early
നിങ്ങള്‍ കാലത്ത് വരുവിന്‍ എന്ന്
ʿalā ḥarthikum
عَلَىٰ حَرْثِكُمْ
to your crop
നിങ്ങളുടെ വിളക്കല്‍ (കൃഷിസ്ഥലത്ത്)
in kuntum
إِن كُنتُمْ
if you would
നിങ്ങളാണെങ്കില്‍
ṣārimīna
صَٰرِمِينَ
pluck (the) fruit"
മുറിച്ചെടുക്കുന്നവര്‍

Anighdoo 'alaa harsikum in kuntum saarimeen (al-Q̈alam 68:22)

English Sahih:

[Saying], "Go early to your crop if you would cut the fruit." (Al-Qalam [68] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.'' (അല്‍ഖലം [68] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.